Skip to main content

Posts

Featured

കന്നട നടി സപ്ന്ദന അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം ബെംഗളൂരു: കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയും കന്നട നടിയുമായ സ്പന്ദന രാഘവേന്ദ്ര (35) അന്തരിച്ചു. ബാങ്കോക്കിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ബാങ്കോക്കിൽ. https://www.ndtv.com/entertainment/kannada-actor-vijay-raghavendras-wife-spandana-dies-at-44-in-bangkok-4276079 ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ സപ്ന്ദനയെ ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കുമെന്ന് കുടുംബം അറിയിച്ചു. ഈ മാസം പതിനാറാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. https://indianexpress.com/article/cities/bangalore/actor-vijay-raghavendras-wife-spandana-passes-away-8880393 /

Latest posts

"Saint of Death" (Santa Muerte)

Mexican Painting

Mexican Art

അലക്‌സാന്‍ഡ്രിനയുടെ വാക്യങ്ങള്‍

മൗനം പെയ്‌തിറങ്ങുന്നു